കൊയിലാണ്ടി: കാട്ടില പീടികയില്‍ തൊണ്ടിയില്‍ താഴ നഫീസ (87) അന്തരിച്ചു .ഭര്‍ത്താവ് പരേതനായ അബ്ദുള്ള ഹാജി.
മക്കള്‍ കുഞ്ഞഹമ്മദ്, അബ്ദുള്‍ ലത്തീഫ്. ബഷീര്‍, ടി.ടി.ഇസ്മായില്‍ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി, മുന്‍ PSC മെമ്പര്‍), കാസിം. ഷംസുദ്ദീന്‍, പരേതനായ യുസഫ്.
Koilandi:Kattila Peedikayil ,Tondiyil Thazha Nafeesa passed away